ഓഡിയോ ക്യാപ്‌ചർ അനുവദിക്കുകയോ നിരസിക്കുകയോ ചെയ്യുക

ഓഡിയോ ക്യാപ്‌ചർ അനുവദിക്കുക, അല്ലെങ്കിൽ നിരസിക്കുക.

പ്രവർത്തനക്ഷമമോ കോൺഫിഗർ ചെയ്യാതെയോ (സ്ഥിരമായത്)
ആണുള്ളതെങ്കിൽ ആവശ്യപ്പെടാതെ ആക്‌സസ്സുചെയ്യാനുള്ള
അനുമതി നൽകുന്ന URL-കൾ കോൺഫിഗർ ചെയ്‌ത ലിസ്റ്റിനൊഴികെ ഉപയോക്താവിനോട് ഓഡിയോ ക്യാപ്‌ചർ ആക്‌സസ്സ് ആവശ്യപ്പെടും.
ഈ നയം പ്രവർത്തനരഹിതമാക്കിയിരിക്കുമ്പോൾ, ഉപയോക്താവിനോട് ആവശ്യപ്പെടുകയില്ല, AudioCaptureAllowedUrls-ൽ കോൺഫിഗർ ചെയ്‌ത URL-കൾക്കുമാത്രമേ ഓഡിയോ ക്യാപ്‌ചർ ലഭ്യമാകൂ.

ഈ നയം അന്തർനിർമ്മിത മൈക്രോഫോണിന് മാത്രമല്ല എല്ലാ തരം ഓഡിയോ ഇൻപുട്ടുകൾക്കും ബാധകമാണ്.


Supported on: Microsoft Windows XP SP2 അല്ലെങ്കില്‍ അതിനുശേഷമുള്ളത്
Registry HiveHKEY_LOCAL_MACHINE or HKEY_CURRENT_USER
Registry PathSoftware\Policies\Google\Chrome
Value NameAudioCaptureAllowed
Value TypeREG_DWORD
Enabled Value1
Disabled Value0

chrome.admx

Administrative Templates (Computers)

Administrative Templates (Users)