പ്രൊഫൈൽ മാനേജറിൽ വ്യക്തിയേ ചേർക്കുന്നത് പ്രവർത്തനക്ഷമമാക്കുക

ഈ നയത്തെ 'true' എന്ന് സജ്ജമാക്കിയിട്ടുണ്ടെങ്കിലോ കോൺഫിഗർ ചെയ്‌തിട്ടില്ലെങ്കിലോ, Google Chrome ഉപയോക്തൃ മാനേജറിൽ നിന്ന് 'വ്യക്തിയെ ചേർക്കുക' എന്നത് അനുവദിക്കും.

ഈ നയം 'false' എന്ന് സജ്ജമാക്കിയാൽ, പ്രൊഫൈൽ മാനേജറിൽ നിന്ന് പുതിയ പ്രൊഫൈലുകൾ സൃഷ്‌ടിക്കാൻ Google Chrome എന്നതിനെ അനുവദിക്കില്ല.


Supported on: Microsoft Windows XP SP2 അല്ലെങ്കില്‍ അതിനുശേഷമുള്ളത്
Registry HiveHKEY_LOCAL_MACHINE or HKEY_CURRENT_USER
Registry PathSoftware\Policies\Google\Chrome
Value NameBrowserAddPersonEnabled
Value TypeREG_DWORD
Enabled Value1
Disabled Value0

chrome.admx

Administrative Templates (Computers)

Administrative Templates (Users)