സ്ഥിരസ്ഥിതി തിരയൽ ദാതാവിന്‍റെ പേര്‌

സ്ഥിരസ്ഥിതി തിരയൽ ദാതാവിനുള്ള പേര് നിർദ്ദേശിക്കുന്നു. ഇത് ശൂന്യമായി അല്ലെങ്കിൽ സജ്ജമാക്കാതെ ഇടുകയാണെങ്കിൽ, തിരയൽ URL വ്യക്തമാക്കുന്ന ഹോസ്റ്റ് നാമം ഉപയോഗിക്കും.

'DefaultSearchProviderEnabled' നയം പ്രാപ്‌തമാക്കിയാൽ മാത്രമേ ഈ നയം പരിഗണിക്കുകയുള്ളൂ.


Supported on: Microsoft Windows XP SP2 അല്ലെങ്കില്‍ അതിനുശേഷമുള്ളത്
സ്ഥിരസ്ഥിതി തിരയൽ ദാതാവിന്‍റെ പേര്‌

Registry HiveHKEY_LOCAL_MACHINE or HKEY_CURRENT_USER
Registry PathSoftware\Policies\Google\Chrome
Value NameDefaultSearchProviderName
Value TypeREG_SZ
Default Value

chrome.admx

Administrative Templates (Computers)

Administrative Templates (Users)