ഉപയോക്താവിന്‌ പ്രാപ്തമാക്കാനോ അപ്രാപ്തമാക്കാനോ കഴിയുന്ന പ്ലഗിനുകളുടെ ഒരു ലിസ്റ്റ് നിര്‍ദേശിക്കുക

Google Chrome-ൽ ഉപയോക്താവിന് പ്രവർത്തനക്ഷമമാക്കാവുന്നതോ പ്രവർത്തനരഹിതമാക്കാവുന്നതോ ആയ പ്ലഗിന്നുകളുടെ ഒരു ലിസ്‌റ്റ് വ്യക്തമാക്കുന്നു.


വൈൽഡ്കാർഡ് പ്രതീകങ്ങളായ '*', '?' എന്നിവ അനിയന്ത്രിതമായ പ്രതീകങ്ങളുടെ അനുക്രമങ്ങൾ പൊരുത്തപ്പെടുത്തുന്നതിന് ഉപയോഗിക്കാം. '?' എന്നത് ഒരൊറ്റ പ്രതീക ഓപ്ഷണലിനെ വ്യക്തമാക്കുമ്പോൾ '*' എന്നത് പ്രതീകങ്ങളുടെ അനിയന്ത്രിത നമ്പറുകളെ പൊരുത്തപ്പെടുത്തുന്നു, അതായത് പൂജ്യം അല്ലെങ്കിൽ ഒരു പ്രതീകം പൊരുത്തപ്പെടുത്തുന്നു. '\' എന്നത് എസ്കേപ്പ് പ്രതീകമായതിനാൽ യഥാർത്ഥമായ '*', '?' അല്ലെങ്കിൽ '\' പ്രതീകങ്ങൾ പൊരുത്തപ്പെടുത്താൻ, നിങ്ങൾക്ക് അവയ്‌ക്ക് മുമ്പിലായി ഒരു '\' ചേർക്കാം.

നിങ്ങൾ ഈ ക്രമീകരണം പ്രവർത്തനക്ഷമമാക്കുകയാണെങ്കിൽ, വ്യക്തമാക്കിയ പ്ലഗ്ഗിന്നുകളുടെ ലിസ്‌റ്റ് Google Chrome-ൽ ഉപയോഗിക്കാനാവും. പ്ലഗിൻ DisabledPlugins-ലെ ഒരു പാറ്റേൺ പൊരുത്തപ്പെടുത്തുന്നുവെങ്കിൽപ്പോലും ഉപയോക്താക്കൾക്ക് അവ 'about:plugins' എന്നതിൽ പ്രവർത്തനക്ഷമമാക്കാനോ പ്രവർത്തനരഹിതമാക്കാനോ കഴിയും. ഉപയോക്താക്കൾക്ക് DisabledPlugins, DisabledPluginsExceptions, EnabledPlugins എന്നിവയിലെ പാറ്റേണുകളുമായൊന്നും പൊരുത്തമില്ലാത്ത പ്ലഗിന്നുകൾ പ്രവർത്തനക്ഷമമാക്കാനും പ്രവർത്തനരഹിതമാക്കാനുമാകും.

എല്ലാ പ്ലഗിന്നുകളും '*' പ്രവർത്തനരഹിതമാക്കുക് അല്ലെങ്കിൽ എല്ലാ Java പ്ലഗിന്നുകളും '*Java*' പ്രവർത്തനരഹിതമാക്കുക എന്നിവ പോലുള്ള വൈൽഡ്‌കാർഡ് എൻട്രികൾ അടങ്ങിയിരിക്കുന്ന 'DisabledPlugins' ലിസ്റ്റിൽ കൃത്യമായ പ്ലഗിൻ ബ്ലാക്ക്‌ലിസ്റ്റുചെയ്യലിനായി അനുവദിക്കാൻ ഉദ്ദേശിച്ചുള്ളതാണ് ഈ നയമെങ്കിലും, അഡ്‌മിനിസ്‌ട്രേറ്റർ 'IcedTea Java 2.3' പോലുള്ള ചില പ്രത്യേക പതിപ്പ് പ്രവർത്തനക്ഷമമാക്കാൻ താൽപ്പര്യപ്പെടുന്നു. ഈ നയത്തിൽ ഈ പ്രത്യേക പതിപ്പുകൾ വ്യക്തമാക്കിയിരിക്കുന്നു.

പ്ലഗിൻ പേരും പ്ലഗിൻ ഗ്രൂപ്പിന്റെ പേരും ഒഴിവാക്കേണ്ടതുണ്ടെന്ന കാര്യം ശ്രദ്ധിക്കുക. ഓരോ പ്ലഗിൻ ഗ്രൂപ്പും about:plugins-ലെ വ്യത്യസ്‌ത വിഭാഗത്തിൽ ദൃശ്യമാക്കിയിരിക്കുന്നു; ഓരോ വിഭാഗത്തിലും ഒന്നോ അതിലധികമോ പ്ലഗിനുകൾ ഉണ്ടാകും. ഉദാഹരണത്തിന്, "Shockwave Flash" എന്നത് "Adobe Flash Player" ഗ്രൂപ്പിന്റെ ഭാഗമാണ്, ബ്ലാക്ക്‌ലിസ്റ്റിൽ നിന്നും പ്ലഗിൻ ഒഴിവാക്കേണ്ടതുണ്ടെങ്കിൽ രണ്ടുപേരുകൾക്കും ഒഴിവാക്കലുകളുടെ ലിസ്റ്റിൽ ഒരു പൊരുത്തമുണ്ടായിരിക്കണം.

ഈ നയം സജ്ജീകരിക്കാതെ വിടുകയാണെങ്കിൽ, 'DisabledPlugins' എന്നതിലെ പാറ്റേണുകളുമായി പൊരുത്തപ്പെടുന്ന ഏതൊരു പ്ലഗിന്നും ലോക്കുചെയ്‌ത് പ്രവർത്തനരഹിതമാകും, അവ ഉപയോക്താവിന് പ്രവർത്തനക്ഷമമാക്കാനാകില്ല.


Supported on: Microsoft Windows XP SP2 അല്ലെങ്കില്‍ അതിനുശേഷമുള്ളത്
അപ്രാപ്തമാക്കിയ പ്ലഗിനുകളുടെ ലിസ്റ്റിലേക്കുള്ള അപവാദങ്ങളുടെ ലിസ്റ്റ്

Registry HiveHKEY_LOCAL_MACHINE or HKEY_CURRENT_USER
Registry PathSoftware\Policies\Google\Chrome\DisabledPluginsExceptions
Value Name{number}
Value TypeREG_SZ
Default Value

chrome.admx

Administrative Templates (Computers)

Administrative Templates (Users)