പുതിയ ടാബ് പേജിൽ നിന്നും ആപ്പ് ലോഞ്ചറിൽ നിന്നും വെബ് സ്റ്റോർ മറയ്‌ക്കുക

പുതിയ ടാബ് പേജിൽ നിന്നും Google Chrome OS അപ്ലിക്കേഷൻ ലോഞ്ചറിൽ നിന്നും Chrome വെബ് സ്റ്റോർ അപ്ലിക്കേഷനും അടിക്കുറിപ്പ് ലിങ്കും മറയ്‌ക്കുക.

ഈ നയം true ആയി സജ്ജമാക്കുമ്പോൾ, ഐക്കണുകൾ മറച്ചിരിക്കും.

ഈ നയം false ആയി സജ്ജമാക്കുമ്പോഴോ കോൺഫിഗർ ചെയ്യാതിരിക്കുമ്പോഴോ, ഐക്കണുകൾ ദൃശ്യമാകും.


Supported on: Microsoft Windows XP SP2 അല്ലെങ്കില്‍ അതിനുശേഷമുള്ളത്
Registry HiveHKEY_LOCAL_MACHINE or HKEY_CURRENT_USER
Registry PathSoftware\Policies\Google\Chrome
Value NameHideWebStoreIcon
Value TypeREG_DWORD
Enabled Value1
Disabled Value0

chrome.admx

Administrative Templates (Computers)

Administrative Templates (Users)