ഹോം പേജ് URL കോണ്‍ഫിഗര്‍ ചെയ്യുക

Google Chrome എന്നതിൽ ഡിഫോൾട്ട് ഹോം പേജ് URL കോൺഫിഗർ ചെയ്യുകയും ഇത് മാറ്റുന്നതിൽ നിന്നും ഉപയോക്താക്കളെ തടയുകയും ചെയ്യുന്നു.

ഹോം ബട്ടൺ ഉപയോഗിച്ച് തുറക്കുന്ന പേജാണ് ഹോം പേജ്. സ്‌റ്റാർട്ടപ്പിൽ തുറക്കുന്ന പേജുകൾ നിയന്ത്രിക്കുന്നത് RestoreOnStartup നയങ്ങളാണ്.

ഹോം പേജ് തരം, നിങ്ങൾ ഇവിടെ വ്യക്തമാക്കിയ URL-ലേക്കോ പുതിയ ടാബ് പേജിലേക്കോ സജ്ജമാക്കാം. പുതിയ ടാബ് പേജ് തിരഞ്ഞെടുക്കുകയാണെങ്കിൽ, ഈ നയം ബാധകമാവില്ല.

നിങ്ങൾ ഈ ക്രമീകരണം പ്രവർത്തനക്ഷമമാക്കുകയാണെങ്കിൽ, ഉപയോക്താക്കൾക്ക് Google Chrome എന്നതിൽ അവരുടെ ഹോം പേജ് URL മാറ്റാനാവില്ല, എങ്കിലും പുതിയ ടാബ് പേജിനെ അവരുടെ ഹോം പേജായി തുടർന്നും തിരഞ്ഞെടുക്കാനാവും.

ഈ നയം സജ്ജമാക്കാതെ വിടുകയാണെങ്കിലും HomepageIsNewTabPage സജ്ജമാക്കിയിട്ടില്ലെങ്കിലും, ഉപയോക്താവിനെ തന്റെ ഹോം പേജ് സ്വയം തിരഞ്ഞെടുക്കാൻ അനുവദിക്കും.

ഒരു സജീവ ഡയറക്‌ടറി ഡൊമെയിനിൽ ചേർന്നിട്ടില്ലാത്ത
Windows ഇൻസ്റ്റൻസുകളിൽ ഈ നയം ലഭ്യമല്ല.


Supported on: Microsoft Windows XP SP2 അല്ലെങ്കില്‍ അതിനുശേഷമുള്ളത്
ഹോം പേജ് URL

Registry HiveHKEY_LOCAL_MACHINE or HKEY_CURRENT_USER
Registry PathSoftware\Policies\Google\Chrome
Value NameHomepageLocation
Value TypeREG_SZ
Default Value

chrome.admx

Administrative Templates (Computers)

Administrative Templates (Users)