ഉപയോഗത്തിന്‍റെയും പ്രവര്‍ത്തനം നിലച്ചതിനെ പറ്റിയുള്ള ഡാറ്റയുടെയും റിപ്പോര്‍ട്ടിംഗ് പ്രാപ്തമാക്കുക

അജ്ഞാതമായി ഉപയോഗം റിപ്പോർട്ടുചെയ്യൽ പ്രവർത്തനക്ഷമമാക്കിക്കൊണ്ട് Google-ലേക്ക് Google Chrome എന്നതിനെക്കുറിച്ചുള്ള ക്രാഷ് അനുബന്ധ വിവരം അയയ്‌ക്കുന്നു ഒപ്പം ഈ ക്രമീകരണം മാറ്റുന്നതിൽ നിന്ന് ഉപയോക്താക്കളെ തടയുകയും ചെയ്യുന്നു.

ഈ ക്രമീകരണം പ്രവർത്തനക്ഷമമാക്കിയിരിക്കുന്നെങ്കിൽ,
ഉപയോഗത്തിനെക്കുറിച്ചുള്ള വിവരവും ക്രാഷ് അനുബന്ധ വിവരവും അജ്ഞാതമായി
Google-ലേക്ക് അയയ്‌ക്കുന്നു. ഇത് പ്രവർത്തനരഹിതമാക്കിയിരിക്കുന്നെങ്കിൽ ഈ
ഈ വിവരം Google-ലേക്ക് അയയ്‌ക്കില്ല. ഈ രണ്ട് കാര്യങ്ങളിലും
ഉപയോക്താക്കൾക്ക് ക്രമീകരണം മാറ്റാനോ അസാധുവാക്കാനോ കഴിയില്ല. ഈ നയം
സജ്ജീകരിക്കാതെ വിടുകയാണെങ്കിൽ ഉപയോക്താവ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ / ആദ്യമായി പ്രവർത്തിപ്പിക്കുമ്പോൾ എന്താണ് തിരഞ്ഞെടുത്തത് അതായിരിക്കും.

ആക്റ്റീവ് ഡയറക്‌ടറി ഡൊമെയ്‌നിൽ ചേർന്നിട്ടില്ലാത്ത Windows ഇൻസ്റ്റൻസുകളിൽ
ഈ നയം ലഭ്യമല്ല. (Chrome OS-ന്, DeviceMetricsReportingEnabled കാണുക.)


Supported on: Microsoft Windows XP SP2 അല്ലെങ്കില്‍ അതിനുശേഷമുള്ളത്
Registry HiveHKEY_LOCAL_MACHINE or HKEY_CURRENT_USER
Registry PathSoftware\Policies\Google\Chrome\Recommended
Value NameMetricsReportingEnabled
Value TypeREG_DWORD
Enabled Value1
Disabled Value0

chrome.admx

Administrative Templates (Computers)

Administrative Templates (Users)