റിമോട്ട് ആക്‌സസ്സ് ക്ലയന്റ് പ്രാമാണീകരണ ടോക്കൺ മൂല്യ നിർണ്ണയം നടത്തുന്നതിനുള്ള URL

റിമോട്ട് ആക്‌സസ്സ് ക്ലയന്റ് പ്രാമാണീകരണ ടോക്കൺ നിർണ്ണയിക്കുന്നതിനുള്ള URL.

ഈ നയം സജ്ജീകരിച്ചുവെങ്കിൽ, കണക്ഷനുകൾ അംഗീകരിക്കുന്നതിന് റിമോട്ട് ആക്‌സസ്സ് ക്ലയന്റുകൾ പ്രാമാണീകരണ ടോക്കൺ നിർണ്ണയിക്കുന്നതിന് റിമോട്ട് ആക്‌സസ്സ് ഹോസ്‌റ്റ് ഈ URL ഉപയോഗിക്കും. RemoteAccessHostTokenUrl എന്നതുമായി ബന്ധപ്പെട്ട് ഉപയോഗിക്കേണ്ടതാണ്.

ഈ ഫീച്ചർ നിലവിൽ സെർവർ-സൈഡ് പ്രവർത്തനരഹിതമാക്കിയിരിക്കുന്നു.


Supported on: Microsoft Windows XP SP2 അല്ലെങ്കില്‍ അതിനുശേഷമുള്ളത്
റിമോട്ട് ആക്‌സസ്സ് ക്ലയന്റ് പ്രാമാണീകരണ ടോക്കൺ മൂല്യ നിർണ്ണയം നടത്തുന്നതിനുള്ള URL

Registry HiveHKEY_LOCAL_MACHINE or HKEY_CURRENT_USER
Registry PathSoftware\Policies\Google\Chrome
Value NameRemoteAccessHostTokenValidationUrl
Value TypeREG_SZ
Default Value

chrome.admx

Administrative Templates (Computers)

Administrative Templates (Users)