സുരക്ഷിത ബ്രൌസിംഗ് പ്രാപ്തമാക്കുക

Google Chrome-ന്റെ സുരക്ഷിത ബ്രൗസിംഗ് സവിശേഷത പ്രവർത്തനക്ഷമമാക്കുന്നു ഒപ്പം ഈ ക്രമീകരണം മാറ്റുന്നതിൽ നിന്ന് ഉപയോക്താക്കളെ തടയുകയും ചെയ്യുന്നു.

നിങ്ങൾ ഈ ക്രമീകരണം പ്രവർത്തനക്ഷമമാക്കുകയാണെങ്കിൽ സുരക്ഷിത ബ്രൗസിംഗ് എല്ലായ്‌പ്പോഴും സജീവമാണ്.

നിങ്ങൾ ഈ ക്രമീകരണങ്ങൾ പ്രവർത്തനരഹിതമാക്കുകയാണെങ്കിൽ സുരക്ഷിത ബ്രൗസിംഗ് ഒരിക്കലും സജീവമമാകില്ല.

നിങ്ങൾ ഈ ക്രമീകരണം പ്രവർത്തനക്ഷമമോ പ്രവർത്തനരഹിതമോ ആക്കുകയാണെങ്കിൽ, ഉപയോക്താക്കൾക്ക് Google Chrome-ലെ ''ഫിഷിംഗും ക്ഷുദ്രവെയർ പരിരക്ഷയും പ്രവർത്തനക്ഷമമാക്കുക'' എന്ന ക്രമീകരണം മാറ്റാനോ റദ്ദാക്കാനോ കഴിയില്ല.

ഈ നയം സജ്ജമാക്കാതെ വിട്ടാൽ, ഇത് പ്രവർത്തനക്ഷമമാകുമെങ്കിലും ഉപയോക്താവിന് അത് മാറ്റാനാവും.


Supported on: Microsoft Windows XP SP2 അല്ലെങ്കില്‍ അതിനുശേഷമുള്ളത്
Registry HiveHKEY_LOCAL_MACHINE or HKEY_CURRENT_USER
Registry PathSoftware\Policies\Google\Chrome\Recommended
Value NameSafeBrowsingEnabled
Value TypeREG_DWORD
Enabled Value1
Disabled Value0

chrome.admx

Administrative Templates (Computers)

Administrative Templates (Users)