ബ്രൌസര്‍ ചരിത്രം സം‍രക്ഷിക്കുന്നത് അപ്രാപ്തമാക്കുക

Google Chrome എന്നതിൽ ബ്രൗസർ ചരിത്രം സംരക്ഷിക്കുന്നതും ഈ ക്രമീകരണം മാറ്റുന്നതിൽ നിന്നും ഉപയോക്താക്കളെ തടയുന്നതും പ്രവർത്തനക്ഷമമാക്കുന്നു.

ഈ ക്രമീകരണം പ്രവർത്തനക്ഷമമാക്കിയെങ്കിൽ, ബ്രൗസുചെയ്യൽ ചരിത്രം സംരക്ഷിക്കില്ല. ഈ ക്രമീകരണം ടാബ് സമന്വയവും പ്രവർത്തനരഹിതമാക്കുന്നു.

ഈ ക്രമീകരണം പ്രവർത്തനരഹിതമാക്കിയെങ്കിലോ സജ്ജീകരിച്ചിട്ടില്ലെങ്കിലോ, ബ്രൗസിംഗ് ചരിത്രം സംരക്ഷിക്കുന്നു.


Supported on: Microsoft Windows XP SP2 അല്ലെങ്കില്‍ അതിനുശേഷമുള്ളത്
Registry HiveHKEY_LOCAL_MACHINE or HKEY_CURRENT_USER
Registry PathSoftware\Policies\Google\Chrome
Value NameSavingBrowserHistoryDisabled
Value TypeREG_DWORD
Enabled Value1
Disabled Value0

chrome.admx

Administrative Templates (Computers)

Administrative Templates (Users)