Google-മായുള്ള ഡാറ്റ സമന്വയം അപ്രാപ്തമാക്കുക

Google ഹോസ്റ്റുചെയ്‌ത സമന്വയിപ്പിക്കൽ സേവനങ്ങൾ ഉപയോഗിക്കുന്ന Google Chrome എന്നതിലെ ഡാറ്റ സമന്വയം പ്രവർത്തനരഹിതമാക്കുകയും ഈ ക്രമീകരണം മാറ്റുന്നതിൽ നിന്ന് ഉപയോക്താക്കളെ തടയുകയും ചെയ്യുന്നു.

നിങ്ങൾ ഈ ക്രമീകരണം പ്രവർത്തനക്ഷമമാക്കുകയാണെങ്കിൽ, ഉപയോക്താക്കൾക്ക് Google Chrome എന്നതിൽ ഈ ക്രമീകരണം മാറ്റാനോ അസാധുവാക്കാനോ കഴിയില്ല.

ഈ നയം സജ്ജമാക്കാതെ വിടുകയാണെങ്കിൽ, ഉപയോക്താക്കൾക്ക് Google Sync ഉപയോഗിക്കണോ വേണ്ടയോ എന്ന് തിരഞ്ഞെടുക്കുന്നതിന് അത് ലഭ്യമാകുന്നു.

Google Sync പൂർണ്ണമായും പ്രവർത്തനരഹിതമാക്കാൻ, Google Admin കൺസോളിൽ Google Sync സേവനം പ്രവർത്തനരഹിതമാക്കാൻ നിങ്ങളോട് നിർദ്ദേശിക്കുന്നു.


Supported on: Microsoft Windows XP SP2 അല്ലെങ്കില്‍ അതിനുശേഷമുള്ളത്
Registry HiveHKEY_LOCAL_MACHINE or HKEY_CURRENT_USER
Registry PathSoftware\Policies\Google\Chrome
Value NameSyncDisabled
Value TypeREG_DWORD
Enabled Value1
Disabled Value0

chrome.admx

Administrative Templates (Computers)

Administrative Templates (Users)