സ്ഥിരസ്ഥിതി തിരയൽ ദാതാവിനെ പ്രാപ്തമാക്കുക

സ്ഥിര തിരയൽ ദാതാവിന്റെ ഉപയോഗം പ്രവർത്തനക്ഷമമാക്കുന്നു.

നിങ്ങൾ ഈ ക്രമീകരണം പ്രവർത്തനക്ഷമമാക്കുകയാണെങ്കിൽ, URL അല്ലാത്ത ഒമ്‌നിബോക്‌സിൽ ഉപയോക്താവ് ടെക്‌സ്റ്റ് ടൈപ്പുചെയ്യുമ്പോൾ ഒരു സ്ഥിര തിരയൽ സംഭവിക്കും.

ബാക്കി സ്ഥിര തിരയൽ നയങ്ങൾ സജ്ജമാക്കിക്കൊണ്ട് ഉപയോഗിക്കേണ്ട സ്ഥിര തിരയൽ ദാതാവിനെ വ്യക്തമാക്കാനാകും. ഇവ ശൂന്യമായി വിടുകയാണെങ്കിൽ, ഉപയോക്താവിന് സ്ഥിര ദാതാവിനെ തിരഞ്ഞെടുക്കാനാകും.

ഈ ക്രമീകരണം പ്രവർത്തനരഹിതമാക്കുകയാണെങ്കിൽ, ഒമ്‌നിബോക്‌സിൽ URL അല്ലാത്ത ടെക്‌സ്റ്റ് നൽകുമ്പോൾ തിരയലൊന്നും നടത്തില്ല.

നിങ്ങൾ ഈ ക്രമീകരണം പ്രവർത്തനക്ഷമമാക്കുകയോ പ്രവർത്തനരഹിതമാക്കുകയോ ചെയ്യുകയാണെങ്കിൽ, ഉപയോക്താവിന് Google Chrome എന്നതിൽ ഈ ക്രമീകരണം മാറ്റാനോ റദ്ദാക്കാനോ കഴിയില്ല.

ഈ നയം സജ്ജമാക്കാതെ വിടുകയും സ്ഥിര തിരയൽ ദാതാവിനെ പ്രവർത്തനക്ഷമമാക്കിയിരിക്കുകയും ആണെങ്കിൽ, തിരയൽ ദാതാവിന്റെ ലിസ്റ്റ് സജ്ജമാക്കാൻ ഉപയോക്താവിനാകും.

ആക്റ്റീവ് ഡയറക്‌റ്ററി ഡൊമെയ്‌നിൽ ചേർന്നിട്ടില്ലാത്ത Windows
ഇൻസ്റ്റൻസുകളിൽ ഈ നയം ലഭ്യമല്ല.


Supported on: Microsoft Windows XP SP2 അല്ലെങ്കില്‍ അതിനുശേഷമുള്ളത്
Registry HiveHKEY_LOCAL_MACHINE or HKEY_CURRENT_USER
Registry PathSoftware\Policies\Google\Chrome
Value NameDefaultSearchProviderEnabled
Value TypeREG_DWORD
Enabled Value1
Disabled Value0

chrome.admx

Administrative Templates (Computers)

Administrative Templates (Users)