വെബ് Bluetooth API ഉപയോഗം നിയന്ത്രിക്കുക

അടുത്തുള്ള Bluetooth ഉപകരണങ്ങളിലേക്ക് വെബ്‌സൈറ്റുകൾക്ക് ആക്‌സസ്സ് അനുവദിക്കണോ എന്ന് സജ്ജമാക്കാൻ നിങ്ങളെ അനുവദിക്കുന്നു. ആക്‌സസ്സ് പൂർണ്ണമായും ബ്ലോക്കുചെയ്യാം, അല്ലെങ്കിൽ വെബ്‌സൈറ്റിന് അടുത്തുള്ള Bluetooth ഉപകരണങ്ങളിലേക്ക് ആക്‌സസ്സ് ആവശ്യമുള്ളപ്പോഴെല്ലാം ഉപയോക്താവിനോട് അക്കാര്യം ചോദിക്കാം.

ഈ നയം സജ്ജമാക്കാത്ത നിലയിലാണെങ്കിൽ, '3' ഉപയോഗിക്കും. അതിനാൽ ഉപയോക്താവിന് ഇത് മാറ്റാനാകും.


Supported on: Microsoft Windows XP SP2 അല്ലെങ്കില്‍ അതിനുശേഷമുള്ളത്
വെബ് Bluetooth API ഉപയോഗം നിയന്ത്രിക്കുക


 1. വെബ് Bluetooth API വഴി, Bluetooth ഉപകരണങ്ങളിലേക്ക് ആക്‌സസ്സ് അഭ്യർത്ഥിക്കാൻ ഒരു സൈറ്റിനെയും അനുവദിക്കരുത്
  Registry HiveHKEY_LOCAL_MACHINE or HKEY_CURRENT_USER
  Registry PathSoftware\Policies\Google\Chrome
  Value NameDefaultWebBluetoothGuardSetting
  Value TypeREG_DWORD
  Value2
 2. അടുത്തുള്ള ഒരു Bluetooth ഉപകരണത്തിലേക്ക് ഉപയോക്താവിനോട് ആക്‌സസ്സ് അനുവദിക്കാനായി ആവശ്യപ്പെടാൻ സൈറ്റുകളെ അനുവദിക്കുക
  Registry HiveHKEY_LOCAL_MACHINE or HKEY_CURRENT_USER
  Registry PathSoftware\Policies\Google\Chrome
  Value NameDefaultWebBluetoothGuardSetting
  Value TypeREG_DWORD
  Value3


chrome.admx

Administrative Templates (Computers)

Administrative Templates (Users)