ഡെവലപ്പര്‍ ഉപകരണങ്ങള്‍ അപ്രാപ്തമാക്കുക

ഡെവലപ്പർ ഉപകരണങ്ങളും JavaScript കൺസോളും അപ്രാപ്‌തമാക്കുന്നു.

നിങ്ങൾ ഈ ക്രമീകരണം പ്രാപ്‌തമാക്കുകയാണെങ്കിൽ, ഡെവലപ്പർ ഉപകരണം ആക്‌സസ് ചെയ്യാൻ കഴിയില്ല കൂടാതെ വെബ്-സൈറ്റ് ഘടകങ്ങൾ ഇനി പരിശോധിക്കില്ല. ഡെവലപ്പർ ഉപകരണത്തിൽ അല്ലെങ്കിൽ JavaScript കൺസോളിൽ തുറക്കേണ്ട കീബോർഡ് കുറുക്കു വഴികൾ, മെനു അല്ലെങ്കിൽ പശ്ചാത്തല മെനു എൻട്രികൾ എന്നിങ്ങനെയുള്ളവ അപ്രാപ്‌തമാക്കപ്പെടും.

ഈ ഓപ്‌ഷൻ അപ്രാപ്‌തമാക്കി അല്ലെങ്കിൽ സജ്ജമാക്കാതെ വിട്ടതായി ക്രമീകരിക്കുകയാണെങ്കിൽ ഡെവലപ്പർ ടൂളുകളും JavaScript കൺസോളുകളും ഉപയോഗിക്കുന്നതിനായി ഉപയോക്താവിനെ അനുവദിക്കും.


Supported on: Microsoft Windows XP SP2 അല്ലെങ്കില്‍ അതിനുശേഷമുള്ളത്
Registry HiveHKEY_LOCAL_MACHINE or HKEY_CURRENT_USER
Registry PathSoftware\Policies\Google\Chrome
Value NameDeveloperToolsDisabled
Value TypeREG_DWORD
Enabled Value1
Disabled Value0

chrome.admx

Administrative Templates (Computers)

Administrative Templates (Users)