പ്രിന്റ് പ്രിവ്യൂ അപ്രാപ്‌തമാക്കുക

പ്രിന്റ് പ്രിവ്യൂവിന് പകരമായി സിസ്റ്റം പ്രിന്റ് ഡയലോഗ് കാണിക്കുക.

ഈ ക്രമീകരണം പ്രാപ്‌തമാക്കിയിരിക്കുമ്പോൾ, ഉപയോക്താവ് ഒരു പേജ് പ്രിന്റുചെയ്യുന്നതിനായി അഭ്യർത്ഥിക്കുമ്പോൾ Google Chrome എന്നത് അന്തർനിർമ്മിത പ്രിന്റ് പ്രിവ്യൂവിന് പകരമായി സിസ്റ്റം പ്രിന്റ് ഡയലോഗ് തുറക്കും.

ഈ നയം സജ്ജമാക്കിയില്ലെങ്കിൽ അല്ലെങ്കിൽ തെറ്റായി സജ്ജമാക്കിയെങ്കിൽ, പ്രിന്റ് കമാന്റുകൾ പ്രിന്റ് പ്രിവ്യൂ സ്‌ക്രീൻ ട്രിഗർ ചെയ്യും.


Supported on: SUPPORTED_WIN7
Registry HiveHKEY_LOCAL_MACHINE or HKEY_CURRENT_USER
Registry PathSoftware\Policies\Google\Chrome
Value NameDisablePrintPreview
Value TypeREG_DWORD
Enabled Value1
Disabled Value0

chrome.admx

Administrative Templates (Computers)

Administrative Templates (Users)