വിപുലീകരണ ഇന്‍സ്റ്റാളേഷന്‍റെ അനുമതിയില്ലാത്ത ലിസ്റ്റ് കോണ്‍ഫിഗര്‍ ചെയ്യുക

ഏതെല്ലാം വിപുലീകരണങ്ങളാണ് ഉപയോക്താക്കൾ ഇൻസ്റ്റാൾ ചെയ്യാൻ കഴിയാത്തതെന്ന് വ്യക്തമാക്കാൻ നിങ്ങളെ അനുവദിക്കുന്നു. ഇതിനകം ഇൻസ്റ്റാൾ ചെയ്‌ത വിപുലീകരണങ്ങൾ ബ്ലാക്ക്‌ലിസ്റ്റിൽ ഉൾപ്പെട്ടവയാണെങ്കിൽ അവ നീക്കംചെയ്യപ്പെടും.

'*' എന്നതിന്റെ ഒരു ബ്ലാക്ക്‌ലിസ്റ്റ് മൂല്യം എന്നതിനർത്ഥം വൈറ്റ്‌ലിസ്റ്റിൽ സ്‌പഷ്‌ടമായി ലിസ്റ്റുചെയ്യാത്ത എല്ലാ വിപുലീകരണങ്ങളും ബ്ലാക്ക്‌ലിസ്റ്റിൽ ഉൾപ്പെടുത്തുമെന്നതാണ്.

ഈ നയം സജ്ജീകരിക്കാത്ത നിലയിലാണെങ്കിൽ ഉപയോക്താവിന് Google Chrome എന്നതിൽ ഏതൊരു വിപുലീകരണവും ഇൻസ്റ്റാൾ ചെയ്യാൻ കഴിയുന്നതാണ്.


Supported on: Microsoft Windows XP SP2 അല്ലെങ്കില്‍ അതിനുശേഷമുള്ളത്
ഇന്‍സ്റ്റാള്‍ ചെയ്യുന്നതില്‍ നിന്ന് ഉപയോക്താവ് തടയേണ്ട വിപുലീകരണ ID-കള്‍ (അല്ലെങ്കില്‍ എല്ലാത്തിനുമായി *)

Registry HiveHKEY_LOCAL_MACHINE or HKEY_CURRENT_USER
Registry PathSoftware\Policies\Google\Chrome\ExtensionInstallBlacklist
Value Name{number}
Value TypeREG_SZ
Default Value

chrome.admx

Administrative Templates (Computers)

Administrative Templates (Users)