ഹോം പേജായി പുതിയ ടാബ് പേജ് ഉപയോഗിക്കുക

Google Chrome എന്നതിലെ സ്ഥിര ഹോം പേജിന്റെ തരം കോൺഫിഗർ ചെയ്യുകയും ഹോം പേജ് മുൻഗണനകൾ മാറ്റുന്നതിൽ നിന്ന് ഉപയോക്താക്കളെ തടയുകയും ചെയ്യുന്നു. നിങ്ങൾ വ്യക്തമാക്കുന്ന URL-ലേക്ക് സജ്ജമാക്കുവാനോ പുതിയ ടാബ് പേജിലേക്ക് സജ്ജമാക്കുവാനോ ഹോം പേജിനുകഴിയും.

നിങ്ങൾ ഈ ക്രമീകരണം പ്രവർത്തനസജ്ജമാക്കുകയാണെങ്കിൽ, എപ്പോഴും ഹോം പേജിനുവേണ്ടി പുതിയ ടാബ് പേജിനെ ഉപയോഗിക്കുകയും ഹോം പേജ് URL ലൊക്കേഷൻ അവഗണിക്കുകയും ചെയ്യാറുണ്ട്.

നിങ്ങൾ ഈ ക്രമീകരണം പ്രവർത്തനരഹിതമാക്കുകയാണെങ്കിൽ, അതിന്റെ URL 'chrome://newtab' എന്നതിലേക്ക് സജ്ജമാക്കാത്തപക്ഷം ഉപയോക്താവിന്റെ ഹോം പേജ് ഒരിക്കലും പുതിയ ടാബ് പേജ് ആകുകയില്ല.

ഈ ക്രമീകരണം നിങ്ങൾ പ്രവർത്തനസജ്ജമാക്കുകയോ പ്രവർത്തനരഹിതമാക്കുകയോ ആണെങ്കിൽ, ഉപയോക്താക്കൾക്ക് Google Chrome എന്നതിൽ അവരുടെ ഹോം പേജ് തരം മാറ്റാൻ കഴിയുകയില്ല.

ഈ നയം സജ്ജമാക്കാതെ വിടുകയാണെങ്കിൽ പുതിയ ടാബ് പേജിനെ സ്വന്തം ഹോം പേജ് ആയി തിരഞ്ഞെടുക്കാൻ ഉപയോക്താവിനെ അനുവദിക്കും.

ഈ നയം ആക്റ്റീവ് ഡയറക്‌ടറി ഡൊമെയ്‌നിൽ ചേരാത്ത Windows പ്രവർത്തനങ്ങളിൽ ലഭ്യമല്ല.


Supported on: Microsoft Windows XP SP2 അല്ലെങ്കില്‍ അതിനുശേഷമുള്ളത്
Registry HiveHKEY_LOCAL_MACHINE or HKEY_CURRENT_USER
Registry PathSoftware\Policies\Google\Chrome
Value NameHomepageIsNewTabPage
Value TypeREG_DWORD
Enabled Value1
Disabled Value0

chrome.admx

Administrative Templates (Computers)

Administrative Templates (Users)