ആദ്യ റൺ ചെയ്യലിലെ സ്ഥിരസ്ഥിതി ബ്രൗസറിൽ നിന്നുമുള്ള തിരയൽ എഞ്ചിനുകൾ ഇംപോർട്ട് ചെയ്യുക

നിലവിലെ സ്ഥിരസ്ഥിതി ബ്രൗസർ പ്രാപ്‌തമാക്കിയിട്ടുണ്ടെങ്കിൽ, അതിൽ നിന്നും തിരയൽ എഞ്ചിനുകൾ ഇംപോർട്ട് ചെയ്യുവാൻ ഈ നയം നിർബന്ധിക്കുന്നു.

അപ്രാപ്‌തമാക്കിയിട്ടുണ്ടെങ്കിൽ, തിരയൽ എഞ്ചിൻ ഇംപോർട്ട് ചെയ്യില്ല.

ഇത് സജ്ജീകരിച്ചിട്ടില്ലെങ്കിൽ, അത് ഇംപോർട്ട് ചെയ്യണോ അല്ലെങ്കിൽ ഇംപോർട്ട് ചെയ്യൽ സ്വയമേവ സംഭവിക്കേണ്ടതുണ്ടോ എന്ന് ഉപയോക്താവിനോട് ചോദിച്ചേക്കാം.


Supported on: Microsoft Windows XP SP2 അല്ലെങ്കില്‍ അതിനുശേഷമുള്ളത്
Registry HiveHKEY_LOCAL_MACHINE or HKEY_CURRENT_USER
Registry PathSoftware\Policies\Google\Chrome\Recommended
Value NameImportSearchEngine
Value TypeREG_DWORD
Enabled Value1
Disabled Value0

chrome.admx

Administrative Templates (Computers)

Administrative Templates (Users)