വിദൂര ആക്‌സസ്സ് ഹോസ്‌റ്റിലൂടെ റിലെ സെർവറുകളുടെ ഉപയോഗം പ്രവർത്തനക്ഷമമാക്കുക

വിദൂര ക്ലയന്റുകൾ ഈ മെഷീനിൽ ഒരു കണക്ഷൻ സ്ഥാപിക്കാൻ ശ്രമിക്കുമ്പോൾ, റിലേ സെർവറുകളുടെ ഉപയോഗം പ്രവർത്തനക്ഷമമാക്കുന്നു.

ഈ ക്രമീകരണം പ്രവർത്തനക്ഷമമാക്കിയിട്ടുണ്ടെങ്കിൽ, തുടർന്ന് നേരിട്ടുള്ള ഒരു കണക്ഷൻ ലഭ്യമല്ലാത്തപ്പോൾ ഈ മെഷീനിൽ കണക്‌റ്റുചെയ്യാൻ വിദൂര ക്ലയന്റുകൾക്ക് റിലേ സെർവറുകൾ ഉപയോഗിക്കാനാവും (ഉദാ. ഫയർവാൾ നിയന്ത്രണങ്ങൾ കാരണം).

RemoteAccessHostFirewallTraversal നയം പ്രവർത്തനരഹിതമാക്കിയിട്ടുണ്ടെങ്കിൽ ഈ നയം അവഗണിക്കപ്പെടുമെന്നത് ശ്രദ്ധിക്കുക.

ഈ നയം സജ്ജമാക്കാതെ വിടുകയാണെങ്കിൽ, ക്രമീകരണം പ്രവർത്തനക്ഷമമാക്കപ്പെടും.


Supported on: Microsoft Windows XP SP2 അല്ലെങ്കില്‍ അതിനുശേഷമുള്ളത്
Registry HiveHKEY_LOCAL_MACHINE or HKEY_CURRENT_USER
Registry PathSoftware\Policies\Google\Chrome
Value NameRemoteAccessHostAllowRelayedConnection
Value TypeREG_DWORD
Enabled Value1
Disabled Value0

chrome.admx

Administrative Templates (Computers)

Administrative Templates (Users)