തുടക്കത്തിലെ പ്രവര്‍ത്തനം

സ്റ്റാർട്ട്അപ്പിലെ പ്രവർത്തനരീതി വ്യക്തമാക്കാൻ നിങ്ങളെ അനുവദിക്കുന്നു.

'പുതിയ ടാബ് പേജ് തുറക്കുക' തിരഞ്ഞെടുക്കുകയാണെങ്കിൽ, Google Chrome ആരംഭിക്കുമ്പോഴെല്ലാം പുതിയ ടാബ് പേജ് എല്ലായ്‌പ്പോഴും തുറക്കും.

'അവസാനത്തെ സെഷൻ പുനഃസ്ഥാപിക്കുക' തിരഞ്ഞെടുക്കുകയാണെങ്കിൽ, Google Chrome അവസാനം അടച്ചസമയത്ത് തുറന്ന URL-കൾ വീണ്ടും തുറക്കപ്പെടുകയും ബ്രൗസിംഗ് സെഷൻ അവസാനിച്ചതുപോലെ തന്നെ പുനഃസ്ഥാപിക്കുകയും ചെയ്യും.
ഈ ഓപ്‌ഷൻ തിരഞ്ഞെടുക്കുന്നത്, സെഷനെയോ പുറത്തുകടക്കുന്നതിനായി ചെയ്യുന്ന പ്രവർത്തനങ്ങളെയോ (പുറത്തുകടക്കുമ്പോൾ ബ്രൗസിംഗ് ഡാറ്റ അല്ലെങ്കിൽ ഈ സെഷനിലെ മാത്രം കുക്കികൾ മായ്ക്കുക പോലുള്ളവ) ആശ്രയിച്ചിരിക്കുന്ന ചില ക്രമീകരണത്തെ പ്രവർത്തനരഹിതമാക്കുന്നു.

'URL-കളുടെ ഒരു ലിസ്റ്റ് തുറക്കുക' തിരഞ്ഞെടുക്കുകയാണെങ്കിൽ, ഉപയോക്താവ് Google Chrome ആരംഭിക്കുമ്പോൾ 'സ്റ്റാർട്ടപ്പിൽ തുറക്കുന്ന URL-കളുടെ ലിസ്റ്റ് തുറക്കപ്പെടും.

നിങ്ങൾ ഈ ക്രമീകരണം പ്രവർത്തക്ഷമമാക്കുകയാണെങ്കിൽ, ഉപയോക്താക്കൾക്ക് അത് Google Chrome എന്നതിൽ മാറ്റാനോ റദ്ദാക്കാനോ കഴിയില്ല.

ഈ ക്രമീകരണം പ്രവർത്തനരഹിതമാക്കുന്നത് അത് കോൺഫിഗർ ചെയ്യാതെ വിടുന്നതിനു സമമാണ്. ഉപയോക്താവിന് തുടർന്നും അത് Google Chrome എന്നതിൽ മാറ്റാനാകും.

ഒരു ആക്റ്റീവ് ഡയറക്‌ടറി ഡൊമെയ്‌നിൽ ചേർന്നിട്ടില്ലാത്ത
Windows ഇൻസ്റ്റൻസുകളിൽ ഈ നയം ലഭ്യമല്ല.


Supported on: Microsoft Windows XP SP2 അല്ലെങ്കില്‍ അതിനുശേഷമുള്ളത്
തുടക്കത്തിലെ പ്രവര്‍ത്തനം


 1. പുതിയ ടാബ് പേജ് തുറക്കുക
  Registry HiveHKEY_LOCAL_MACHINE or HKEY_CURRENT_USER
  Registry PathSoftware\Policies\Google\Chrome
  Value NameRestoreOnStartup
  Value TypeREG_DWORD
  Value5
 2. അവസാന സെഷൻ പുനഃസ്ഥാപിക്കുക
  Registry HiveHKEY_LOCAL_MACHINE or HKEY_CURRENT_USER
  Registry PathSoftware\Policies\Google\Chrome
  Value NameRestoreOnStartup
  Value TypeREG_DWORD
  Value1
 3. URL-കളുടെ ഒരു ലിസ്റ്റ് തുറക്കുക
  Registry HiveHKEY_LOCAL_MACHINE or HKEY_CURRENT_USER
  Registry PathSoftware\Policies\Google\Chrome
  Value NameRestoreOnStartup
  Value TypeREG_DWORD
  Value4


chrome.admx

Administrative Templates (Computers)

Administrative Templates (Users)