തുടക്കത്തില്‍ തന്നെ URL-കള്‍ തുറക്കാന്‍

സ്റ്റാർട്ട്അപ്പ് പ്രവർത്തനമായി 'URL-കളുടെ ലിസ്റ്റ് തുറക്കുക' തിരഞ്ഞെടുത്തെങ്കിൽ, തുറന്ന URL-കളുടെ ലിസ്റ്റ് വ്യക്തമാക്കാൻ ഇത് നിങ്ങളെ അനുവദിക്കും. സജ്ജമാക്കാതെ വിടുകയാണെങ്കിൽ, സ്റ്റാർട്ട്അപ്പിൽ ഒരു URL-ഉം തുറക്കുന്നതല്ല.

'RestoreOnStartup' നയത്തെ 'RestoreOnStartupIsURLs' എന്ന് സജ്ജമാക്കുകയാണെങ്കിൽ മാത്രമേ ഈ നയം പ്രവർത്തിക്കൂ.

ആക്റ്റീവ് ഡയറക്‌ടറി ഡൊമെയ്‌നിൽ ചേർന്നിട്ടില്ലാത്ത Windows
ഇൻസ്റ്റൻസുകളിൽ ഈ നയം ലഭ്യമല്ല.


Supported on: Microsoft Windows XP SP2 അല്ലെങ്കില്‍ അതിനുശേഷമുള്ളത്
തുടക്കത്തില്‍ തന്നെ URL-കള്‍ തുറക്കാന്‍

Registry HiveHKEY_LOCAL_MACHINE or HKEY_CURRENT_USER
Registry PathSoftware\Policies\Google\Chrome\Recommended\RestoreOnStartupURLs
Value Name{number}
Value TypeREG_SZ
Default Value

chrome.admx

Administrative Templates (Computers)

Administrative Templates (Users)