Google Cast ടൂൾബാർ ഐക്കൺ കാണിക്കുന്നു

ഈ നയം ശരി എന്ന് സജ്ജമാക്കിയിരിക്കുകയാണെങ്കിൽ, ടൂൾബാറിലോ ഓവർ ഫ്ലോ മെനുവിലോ Cast ടൂൾബാർ ഐക്കൺ എല്ലായ്‌പ്പോഴും ദൃശ്യമാക്കുന്നതിനാൽ ഉപയോക്താക്കൾക്ക് അത് നീക്കംചെയ്യാൻ കഴിയില്ല.

ഈ നയം തെറ്റ് എന്ന് സജ്ജമാക്കുകയോ സജ്ജമാക്കാതിരിക്കുകയോ ആണെങ്കിൽ, ഉപയോക്താക്കൾക്ക് അതിന്റെ സന്ദർഭാധിഷ്‌ഠിത മെനു വഴി ഐക്കൺ പിൻ ചെയ്യാനോ നീക്കംചെയ്യാനോ കഴിയും.

"EnableMediaRouter" നയം തെറ്റ് എന്ന് സജ്ജമാക്കിയിരിക്കുകയാണെങ്കിൽ, ഈ നയത്തിന്റെ മൂല്യം പ്രാബല്യത്തിൽ വരാത്തതിനാൽ ടൂൾബാർ ഐക്കൺ ദൃശ്യമാക്കില്ല.


Supported on: Microsoft Windows XP SP2 അല്ലെങ്കില്‍ അതിനുശേഷമുള്ളത്
Registry HiveHKEY_LOCAL_MACHINE or HKEY_CURRENT_USER
Registry PathSoftware\Policies\Google\Chrome
Value NameShowCastIconInToolbar
Value TypeREG_DWORD
Enabled Value1
Disabled Value0

chrome.admx

Administrative Templates (Computers)

Administrative Templates (Users)