ലോക്ക് സ്‌ക്രീൻ പിൻ നമ്പറിന്റെ പരമാവധി ദൈർഘ്യം സജ്ജമാക്കുന്നു

നയം സജ്ജമാക്കുകയാണെങ്കിൽ, കോൺഫിഗർ ചെയ്‌ത മാക്‌സിമൽ പിൻ ദൈർഘ്യം നടപ്പിൽ വരും. പൂജ്യമോ അതിൽ കുറവോ പരമാവധി വലുപ്പമില്ല എന്ന് സൂചിപ്പിക്കുന്നു; അത്തരം സാഹചര്യത്തിൽ ഉപയോക്താവിന് താൽപ്പര്യമുള്ളയത്രയും ദൈർഘ്യമുള്ള പിൻ സജ്ജമാക്കാം. ഈ ക്രമീകരണം PinUnlockMinimumLength-ൽ കുറവും പൂജ്യത്തിൽ കൂടുതലുമാണെങ്കിൽ, പരമാവധി ദൈർഘ്യം ഏറ്റവും കുറഞ്ഞ ദൈർഘ്യത്തിന് തുല്യമായിരിക്കും.

നയം സജ്ജീകരിച്ചിട്ടില്ലെങ്കിൽ. പരമാവധി ദൈർഘ്യം നടപ്പിലാവുകയില്ല.

Supported on: SUPPORTED_WIN7

ലോക്ക് സ്‌ക്രീൻ പിൻ നമ്പറിന്റെ പരമാവധി ദൈർഘ്യം സജ്ജമാക്കുന്നു:

Registry HiveHKEY_CURRENT_USER
Registry PathSoftware\Policies\Google\ChromeOS
Value NamePinUnlockMaximumLength
Value TypeREG_DWORD
Default Value
Min Value0
Max Value2000000000

chromeos.admx

Administrative Templates (Computers)

Administrative Templates (Users)