ലോക്ക് സ്‌ക്രീൻ പിൻ നമ്പറിന്റെ ഏറ്റവും കുറഞ്ഞ ദൈർഘ്യം സജ്ജമാക്കുന്നു

നയം സജ്ജമാക്കുകയാണെങ്കിൽ, കോൺഫിഗർ ചെയ്‌ത ചുരുങ്ങിയ പിൻ ദൈർഘ്യം നടപ്പിലാകും. (കൃത്യമായ ഏറ്റവും കുറഞ്ഞ പിൻ ദൈർഘ്യം 1 ആണ്; 1-ൽ കുറഞ്ഞ മൂല്യങ്ങൾ 1 ആയി കണക്കാക്കും.)

നയം സജ്ജമാക്കിയിട്ടില്ലെങ്കിൽ, ചുരുങ്ങിയ പിൻ ദൈർഘ്യമായി 6 അക്കങ്ങൾ നടപ്പിലാക്കും. ശുപാർശ ചെയ്യുന്ന കുറഞ്ഞ മൂല്യം ഇതാണ്.

Supported on: SUPPORTED_WIN7

ലോക്ക് സ്‌ക്രീൻ പിൻ നമ്പറിന്റെ ഏറ്റവും കുറഞ്ഞ ദൈർഘ്യം സജ്ജമാക്കുന്നു:

Registry HiveHKEY_CURRENT_USER
Registry PathSoftware\Policies\Google\ChromeOS
Value NamePinUnlockMinimumLength
Value TypeREG_DWORD
Default Value
Min Value0
Max Value2000000000

chromeos.admx

Administrative Templates (Computers)

Administrative Templates (Users)