അവതരണ മോഡിൽ സ്‌ക്രീൻ മങ്ങുന്നതിന്റെ കാലതാമസം സ്‌കെയിൽ ചെയ്യുന്നതനുസരിച്ചുള്ള ശതമാനം

ഉപകരണം അവതരണ മോഡിൽ ആയിരിക്കുമ്പോൾ സ്‌ക്രീൻ മങ്ങുന്നതിന്റെ കാലതാമസം സ്‌കെയിൽ ചെയ്യുന്നതനുസരിച്ചുള്ള ശതമാനം വ്യക്തമാക്കുന്നു.

ഈ നയം സജ്ജമാക്കിയാൽ, ഉപകരണം അവതരണ മോഡിൽ ആയിരിക്കുമ്പോൾ സ്‌ക്രീൻ മങ്ങുന്നതിന്റെ കാലതാമസം സ്‌കെയിൽ ചെയ്യുന്നതനുസരിച്ചുള്ള ശതമാനം വ്യക്തമാക്കുന്നു. സ്‌ക്രീൻ മങ്ങുന്നതിന്റെ കാലതാമസം സ്‌കെയിൽ ചെയ്‌തിരിക്കുമ്പോൾ, സ്‌ക്രീൻ ഓഫാകുന്നതിനും സ്‌ക്രീൻ ലോക്കാകുന്നതിനും നിഷ്‌ക്രിയമാകുന്നതിനുമുള്ള കാലതാമസം, സ്‌ക്രീൻ മങ്ങുന്നതിന്റെ കാലതാമസവുമായുള്ള സമാന സമയം തന്നെ നിലനിർത്തുന്നതിനായി തുടക്കത്തിൽ തന്നെ കോൺഫിഗർ ചെയ്‌തിരിക്കുന്ന രീതിയിൽ ക്രമീകരിക്കപ്പെടുന്നു.

ഈ നയം സജ്ജമാക്കാതെ വിടുകയാണെങ്കിൽ ഒരു സ്ഥിര സ്‌കെയിൽ ഘടകം ഉപയോഗിക്കുന്നു.

സ്‌കെയിൽ ഘടകം 100% അല്ലെങ്കിൽ അതിൽ കൂടുതലായിരിക്കണം. സാധാരണ സ്‌ക്രീൻ മങ്ങുന്നതിന്റെ കാലതാമസത്തിന്റെ മൂല്യത്തേക്കാൾ കുറവായ, അവതരണ മോഡിലെ സ്‌ക്രീൻ മങ്ങുന്നതിന് കാലതാമസമുണ്ടാക്കുന്ന മൂല്യങ്ങൾ അനുവദനീയമല്ല.

Supported on: SUPPORTED_WIN7

അവതരണ മോഡിൽ സ്‌ക്രീൻ മങ്ങുന്നതിന്റെ കാലതാമസം സ്‌കെയിൽ ചെയ്യുന്നതനുസരിച്ചുള്ള ശതമാനം:

Registry HiveHKEY_CURRENT_USER
Registry PathSoftware\Policies\Google\ChromeOS
Value NamePresentationScreenDimDelayScale
Value TypeREG_DWORD
Default Value
Min Value0
Max Value2000000000

chromeos.admx

Administrative Templates (Computers)

Administrative Templates (Users)