പ്രോട്ടോക്കോൾ ഹാന്‍ഡ്‌ലറുകൾ രജിസ്‌റ്റർ ചെയ്യുക

പ്രോട്ടോക്കോൾ ഹാന്‍ഡ്‌ലറുകളുടെ ഒരു ലിസ്‌റ്റ് രജിസ്റ്റര്‍ ചെയ്യാൻ നിങ്ങളെ അനിവദിക്കുന്നു. ഇതൊരു ശുപാർശ ചെയ്‌തിരിക്കുന്ന നയം മാത്രമായിരിക്കും. പ്രോപ്പർട്ടി |protocol|, 'mailto' എന്നതുപോലെയുള്ള സ്‌കീമിലേക്ക് സജ്ജമാക്കിയിരിക്കണം ഒപ്പം പ്രോപ്പർട്ടി |url|, സ്കീം കൈകാര്യംചെയ്യുന്ന അപ്ലിക്കേഷന്റെ URL പാറ്റേണിലേക്ക് സജ്ജമാക്കിയിരിക്കണം. '%s' നിലവിലുണ്ടെങ്കിലും പാറ്റേണിൽ അത് ഉൾപ്പെട്ടിരിക്കാം, ഒപ്പം അത് നിയന്ത്രിത URL ഉപയോഗിച്ച് മാറ്റി പകരം വയ്‌ക്കും.

നയം രജിസ്റ്റര്‍ ചെയ്ത പ്രോട്ടോക്കോൾ ഹാന്‍ഡ്‌ലറുകൾ ഉപയോക്താവ് രജിസ്‌റ്റർ ചെയ്തവയോട് ലയിക്കുന്നു ഒപ്പം രണ്ടും ഉപയോഗിക്കാനായി ലഭ്യമാകുകയും ചെയ്യുന്നു. നയം ഇൻസ്റ്റാൾ ചെയ്‌ത പ്രോട്ടോക്കോൾ ഹാന്‍ഡ്‌ലറുകളെ ഉപയോക്താവിന് പുതിയ ഒരു സ്ഥിര ഹാൻഡ്ലർ ഇൻസ്‌റ്റാൾ ചെയ്യുന്നതിലൂടെ അസാധുവാക്കാനാകും, എന്നാൽ നയം രജിസ്‌റ്റർ ചെയ്ത ഒരു പ്രോട്ടോക്കോൾ ഹാന്‍ഡ്‌ലർ നീക്കം ചെയ്യാനാകില്ല.

Supported on: SUPPORTED_WIN7

പ്രോട്ടോക്കോൾ ഹാന്‍ഡ്‌ലറുകൾ രജിസ്‌റ്റർ ചെയ്യുക

Registry HiveHKEY_CURRENT_USER
Registry PathSoftware\Policies\Google\ChromeOS\Recommended
Value NameRegisteredProtocolHandlers
Value TypeREG_MULTI_SZ
Default Value

chromeos.admx

Administrative Templates (Computers)

Administrative Templates (Users)