വിദൂര ആക്‌സസ്സ് ഹോസ്റ്റുകൾക്കായി TalkGadget പ്രിഫിക്‌സ് കോൺഫിഗർ ചെയ്യുക

TalkGadget പ്രിഫിക്‌സ് കോൺഫിഗർ ചെയ്യുന്നത്, വിദൂര ആക്‌സസ്സ് ഹോസ്റ്റുകൾ ഉപയോഗിക്കുകയും ഇത് മാറ്റുന്നതിൽ നിന്നും ഉപയോക്താക്കളെ തടയുകയും ചെയ്യുന്നു.

വ്യക്തമാക്കുകയാണെങ്കിൽ, TalkGadget-നായുള്ള പൂർണ ഡൊമെയ്‌ൻ പേര് സൃഷ്‌ടിക്കുന്നതിന് അടിസ്ഥാന TalkGadget-ന് മുന്നിലായി ഈ പ്രിഫിക്‌സ് ചേർക്കാവുന്നതാണ്. അടിസ്ഥാന TalkGadget ഡൊമെയ്‌ൻ പേര് '.talkgadget.google.com' ആണ്.

ഈ ക്രമീകരണം പ്രാപ്‌തമാക്കിയിട്ടുണ്ടെങ്കിൽ, TalkGadget ആക്‌സസ്സ് ചെയ്യുമ്പോൾ ഹോസ്റ്റുകൾ സ്ഥിരസ്ഥിതി ഡൊമെയ്‌ൻ പേരിന് പകരമായി ഇഷ്‌ടാനുസൃത ഡൊമെയ്‌ൻ പേര് ഉപയോഗിക്കും.

ക്രമീകരണം അപ്രാപ്‌തമാക്കിയിരിക്കുകയോ സജ്ജീകരിക്കാത്ത നിലയിലോ ആണെങ്കിൽ, എല്ലാ ഹോസ്റ്റുകൾക്കുമായി സ്ഥിരസ്ഥിതി TalkGadget ഡൊമെയ്‌ൻ പേര് ('chromoting-host.talkgadget.google.com') ഉപയോഗിക്കും.

ഈ നയ ക്രമീകരണം വിദൂര ആക്‌സസ്സ് ക്ലയന്റുകൾക്ക് ബാധകമാകില്ല. TalkGadget ആക്‌സസ്സ് ചെയ്യുന്നതിന് അവ എല്ലായ്‌പ്പോഴും 'chromoting-client.talkgadget.google.com' ഉപയോഗിക്കും.

Supported on: SUPPORTED_WIN7

വിദൂര ആക്‌സസ്സ് ഹോസ്റ്റുകൾക്കായി TalkGadget പ്രിഫിക്‌സ് കോൺഫിഗർ ചെയ്യുക

Registry HiveHKEY_CURRENT_USER
Registry PathSoftware\Policies\Google\ChromeOS
Value NameRemoteAccessHostTalkGadgetPrefix
Value TypeREG_SZ
Default Value

chromeos.admx

Administrative Templates (Computers)

Administrative Templates (Users)